Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബോബി ചെമ്മണൂർ...

ബോബി ചെമ്മണൂർ ‘ജയിലിൽ’!

text_fields
bookmark_border
chemmannur
cancel
camera_alt???? ????????????? ??????? ???. ????? ?????????? ???????????? ????????? ?????? ?????? ??????????? ????????????????????????

സം​ഗ​െ​റ​ഡ്​​ഡി: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ്വ​ർ​ണ​വ്യാ​പാ​രി ബോ​ബി ചെ​മ്മ​ണൂ​ർ തെ​ല​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്​​ഡി ജി​ല്ല ജ​യി​ലി​ൽ ഒ​രു​ദി​വ​സം ത​ട​വു​കാ​ര​നാ​യി. ​തെ​ല​ങ്കാ​ന ജ​യി​ൽ വ​കു​പ്പ്​ ആ​രം​ഭി​ച്ച ‘ജ​യി​ൽ അ​നു​ഭ​വം’ എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 500 രൂ​പ അ​ട​ച്ചാ​ണ്​ ജ​യി​ൽ​വാ​സം അ​നു​ഷ്​​ഠി​ച്ച​ത്. 

തെ​ല​ങ്കാ​ന ​സ​ർ​ക്കാ​ർ  ഇൗ​യി​ടെ മ്യൂ​സി​യ​മാ​ക്കി​മാ​റ്റി​യ 220 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സം​ഗ​റെ​ഡ്​​ഡി ജ​യി​ലി​ൽ മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മാ​ണ്​ ബോ​ബി ക​ഴി​ഞ്ഞ​ത്. ഒ​രു​ദി​വ​സം ജ​യി​ലി​ൽ കി​ട​ക്കു​ക എ​ന്ന ആ​ശ​യം 15 വ​ർ​ഷം മു​േ​മ്പ ത​​െൻറ മ​ന​സ്സി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ പൊ​ലീ​സ്​ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും കു​റ്റം​ചെ​യ്യാ​തെ ജ​യി​ലി​ൽ ക​ഴി​യാ​ൻ പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ത​ട​വു​കാ​ർ​ക്ക്​ ന​ൽ​കു​ന്ന അ​തേ ഭ​ക്ഷ​ണ​മാ​ണ്​ ബോ​ബി​ക്കും ല​ഭി​ച്ച​ത്.  ജ​യി​ലി​ലെ ജോ​ലി​ക​ളും ചെ​യ്യി​ച്ചു. 

നൈ​സാ​മി​​െൻറ ഭ​ര​ണ​കാ​ല​ത്ത്​ നി​ർ​മി​ച്ച സം​ഗ​റെ​ഡ്​​ഡി ജ​യി​ൽ 2012ലാ​ണ്​ പു​തു​ക്കി​പ്പ​ണി​ത്​​ മ്യൂ​സി​യ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boby chemmanurkerala newsmalayalam newstelangana Jail
News Summary - boby Chemmanur in Jail -Kerala News
Next Story