Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരത്ത് ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് മത്സ്യെത്താഴിലാളികൾ ബോട്ട് മറിഞ്ഞ് മരിച്ചു. അഞ്ച്തെങ്ങ് സ്വദേശികളായ റോക്കി ബെഞ്ചിനോസ്, ലാസർ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുമാതുറ മുതലപ്പൊഴിയിലാണ് അപകടം. പാറക്കെട്ടിൽ ഇടിച്ചതിനെ തുടർന്ന് ബോട്ട് മറിയുകയായിരുന്നു.
Next Story
