Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുൾ റഹ്മാനാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി വൈകീട്ട് അഞ്ച് മണിയോടെയാണ് വിഴിഞ്ഞം ഭാഗത്ത് നിന്നും മീൻപിടുത്തത്തിന് പോയ വള്ളം അപകടത്തിൽപെട്ടത്. വള്ളത്തിലുണ്ടായ മൂന്നുപേർ രക്ഷപ്പെട്ടു.
Next Story
