Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബേപ്പൂരിന് സമീപം...

ബേപ്പൂരിന് സമീപം ബോട്ട് തകര്‍ന്നു; അഞ്ചുപേര്‍ രക്ഷപ്പെട്ടു

text_fields
bookmark_border
ബേപ്പൂരിന് സമീപം ബോട്ട് തകര്‍ന്നു; അഞ്ചുപേര്‍ രക്ഷപ്പെട്ടു
cancel

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ചു പേരെ മറ്റൊരു ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്.  ശക്തമായ കാറ്റടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തകരുകയായിരുന്നു.

ഡോണ്‍ എന്ന ബോട്ടിലുള്ളവരാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat accidentkerala newswindmalayalam newsOckhiBaypore
News Summary - Boat Accident in Beypore-Kerala News
Next Story