Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തില്‍ ബ്ലൂവെയിൽ ഗെയിമിൻെറ ഒരു ലിങ്ക് പോലും കണ്ടെത്താനായിട്ടില്ല -ഐ.ജി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ ആരും ‘ബ്ലൂവെയിൽ’ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തതായി സ്ഥിരീകരണമില്ലെന്ന് ഐ.ജി മനോജ് എബ്രഹാം.ബ്ലൂവെയിൽ ഗെയിം ആപ്പോ അതിെൻറ ലിങ്കോ ലഭിച്ചതായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. പൊലീസ് വളരെ ഗൗരവത്തോടെ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പക്ഷേ, ഇതുവരെ കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ഗെയിമുമായി ബന്ധപ്പെട്ട ഒരു ലിങ്ക് പോലും കണ്ടെത്താനായിട്ടില്ല -ഐ.ജി വിശദീകരിച്ചു.
സൈബര്‍ സെല്ലിെൻറയും സൈബര്‍ ഡോമിെൻറയും സഹായത്തോടെയാണ് ഇപ്പോഴത്തെ അന്വേഷണം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹംപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
