Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ ആർ.എസ്​.എസ്​...

കണ്ണൂരിൽ ആർ.എസ്​.എസ്​ പ്രവർത്തക​െൻറ വീടിനു സമീപം സ്​ഫോടനം

text_fields
bookmark_border
Blast
cancel

കണ്ണൂർ: കൂത്തുപറമ്പ്​ ആയിത്തറയിൽ ആർ.എസ്​.എസ്​ പ്രവർത്തക​​െൻറ വീടിനു സമീപം ബോംബ്​ സ്​ഫോടനം. ആർ.എസ്​.എസ്​ പ്രവർത്തകൻ​ വളയങ്കടൻ രഘൂത്തമ​​െൻറ പറമ്പിലുള്ള ആലയിലാണ്​ സ്​ഫോടനമുണ്ടായത്​. 

വ്യാഴാഴ്​ച​ ഉച്ചക്ക് 2.30 ഒാടെയാണ്​ സംഭവം. സ്​ഫോടനം നടന്ന സ്ഥലത്തുനിന്ന്​  പൊലീസ്​ അര കിലോ വെടിമരുന്ന്​ പിടിച്ചെടുത്തു. ബോംബ്​ നിർമാണത്തിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ്​ പൊലീസ്​ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsbomb blastrss workermalayalam newsgunpowder
News Summary - Blast at Kanur near RSS worker's Home- Kerala news
Next Story