Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ കാട്​​...

കണ്ണൂരിൽ കാട്​​ വെട്ടിത്തെളിക്കുന്നതിനിടെ സ്​ഫോടനം; മൂന്ന്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
irikkoor-blast
cancel

കണ്ണൂർ: ഇരിക്കൂറിനടുത്ത പെരുമണ്ണ് സ്മൃതി മണ്ടപത്തിനു സമീപം ഉഗ്ര സ്ഫോടനം. പരിസര വാസിയായ സി.വി രവീന്ദ്രൻ ഭൂഉടമ, സി.വി മുകുന്ദൻ എന്നിവരടക്കം മൂന്ന്​ പേർക്ക്​​ സാരമായ പരിക്ക്. സമീപത്തെ നാല് വീടുകളുടെ ജനൽ ഗ്ലാസുകൾ തകർന്നു .കാടുവെട്ടിത്തെളിച്ച് തീ ഇട്ടപ്പോഴാണ് സ്​ഫോടനമുണ്ടായത്​.

കാട്ടിൽ ഒളിച്ചുവച്ച ഉഗ്രശേഷിയുള്ള  സ്ഫോടക വസ്തു പൊട്ടിയതാണെന്നാണ്​ സൂചന. ഇരിക്കൂറിലെ പൊലീസ്​ സംഘവും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsblastirikkurmalayalam news
News Summary - blast in irikkur - kerala news
Next Story