Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫേസ്ബുക്കിലൂടെ മതനിന്ദ നടത്തിയയാളെ അറസ്റ്റ്ചെയ്ത് വിട്ടു
text_fieldsbookmark_border
ചാരുംമൂട് (ആലപ്പുഴ): ഫേസ്ബുക്കിലൂടെ മതനിന്ദ നടത്തിയ താമരക്കുളം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു . ആർ.എസ്.എസ് പ്രവർത്തകനായ രാഹുൽ രാജിനെയാണ് നൂറനാട് െപാലീസ് അറസ്റ്റ് ചെയ്ത് ചോദ്യംചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താമരക്കുളത്തെ പ്രാദേശിക ഫേസ്ബുക് ഗ്രൂപ്പിൽ മുസ്ലിം സമുദായത്തെ അപകീർത്തിെപ്പടുത്തുന്ന കമൻറ് പോസ്റ്റ് ചെയ്തത്. ഇതേക്കുറിച്ച് നൂറനാട് പൊലീസിലാണ് പരാതി ലഭിച്ചത്. സൈബർ കുറ്റകൃത്യമായതിനാൽ ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം നടത്തി. രാഹുൽ രാജിെൻറ മൊഴിയും പൊലീസ്
രേഖപ്പെടുത്തി.
രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
