Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പട്ടാമ്പിയിൽ വൻ കുഴൽപണ വേട്ട
text_fieldsbookmark_border
മലപ്പുറം: പട്ടാമ്പി വിളയൂർ പുളിഞ്ചോട്ടിൽ വൻ കുഴൽപണ വേട്ട. 1 കോടി 84 ലക്ഷം കുഴൽപണമാണ് പട്ടാമ്പി പൊലീസ് പിടിച്ചെടുത്തത്. പുലർച്ചെ രണ്ട് മണിക്ക് സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹനത്തിന്‍റെ രഹസ്യ അറകളിൽ കടത്തുകയായിരുന്ന പണമാണ് രഹസ്യവിവരത്തെ തുടർന്ന് പിടിച്ചത്. പണം കൊണ്ടുവന്ന മലപ്പുറം രാമപുരം സ്വദേശികളായ ഹുസൈൻ (32), സജാദ് (22) എന്നിവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
