Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​ വൻ...

മലപ്പുറത്ത്​ വൻ കുഴൽപണവേട്ട

text_fields
bookmark_border
black money
cancel
 പെരിന്തൽമണ്ണ: മലപ്പുറത്ത്​ വൻ കുഴൽപ്പണവേട്ട. പെരിന്തൽമണ്ണയിൽ 18.5 ലക്ഷം രൂപയുടെ കുഴൽ പണവുമായി ​33 കാരൻ പൊലീസ്​ പിടിയിലായി.കോഴി​ക്കോട്​ മാവൂർ സ്വദേശി ഉണ്ണിമൊയീൻ എന്നാളിൽ നിന്നാണ്​ പണം പിടികൂടിയത്​. പെരിന്തൽമണ്ണ ഡി.വൈ.എസ്​.പി എം.പി മോഹനചന്ദ്ര​​െൻറ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്​ത്​ വരുന്നു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black moneykerala newscurrencymalayalam newsMalappuram News
News Summary - Black money seized from Malappuram - Kerala
Next Story