Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 25ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
പാലക്കാട്: കോയമ്പത്തൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപയുടെ കുഴൽപ്പണം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി മുഹമ്മദ് റിയാസ്, കുയിലൻ തൊടി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
