Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2021 6:41 AM GMT Updated On
date_range 2021-09-21T12:12:01+05:30കൊച്ചിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് ബ്ലാക് ഫംഗസ് ബാധ
text_fieldsകൊച്ചി: കോവിഡ് ചികിത്സയിലുള്ള രോഗിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. 38 വയസുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ചികിത്സക്കുള്ള സഹായം തേടി കെ. ബാബു എം.എൽ.എ ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
Next Story