Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്ത്​ കെ.കെ ശൈലജക്ക്​ കരിങ്കൊടി

text_fields
bookmark_border
കൊല്ലത്ത്​ കെ.കെ ശൈലജക്ക്​ കരിങ്കൊടി
cancel

കൊല്ലം: ചവറയിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക്​ കരിങ്കൊടി. മന്ത്രിയുടെ വാഹനത്തിന്​ നേരെ കരി​െങ്കാടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.                     

നീണ്ടകരയിൽ ആശുപത്രി കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി ശൈലജ. ചവറ കെ.എം.എം.എൽ ന് സമീപത്ത്​ വെച്ചാണ്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്. കെ.കെ ശൈലജ രാജിവെക്കണമെന്ന് മുദ്രാവാക്യവുമായാണ്​ പ്രവർത്തർ എത്തിയത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Black Flag waves against Minister KK Shailaja- Kerala news
Next Story