Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2019 6:56 AM GMT Updated On
date_range 17 Jun 2019 10:29 PM GMTശൈലജ ടീച്ചർക്ക് നേരെ യുവമോർച്ചയുടെ കരിെങ്കാടി (VIDEO)
text_fieldsbookmark_border
കണ്ണൂർ: ഇരിട്ടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിെങ്കാടി. ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻറര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാട്ടിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story