Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി സി....

മന്ത്രി സി. രവീന്ദ്രനാഥിനെതിരെ കെ.എസ്.യുവിൻെറ കരിങ്കൊടി പ്രതിഷേധം Video

text_fields
bookmark_border
ksu-black-flag-protest-20.07.2019
cancel

ആലുവ: വിദ്യാഭ്യാസ വകുപ്പ്​ മന്ത്രി സി. രവീന്ദ്രനാഥിനെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ആലുവ യു.സി കോളജിൽ പ്രളയാനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം​.

പരിപാടി കഴിഞ്ഞ്​ മടങ്ങുന്നതിനായി മന്ത്രി കാറിൽ കയറുമ്പോൾ പല ഭാഗങ്ങളിലായി കൂടിനിന്ന പ്രവർത്തകർ കരി​ങ്കൊടിയുമായി കാറിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദ് ജിന്നാസിൻെറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉടൻ പൊലീസെത്തി ഇവരെ നീക്കം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksuc raveendranathmalayalam newsblack flag protest
News Summary - black flag protest against Minister C Raveendranath -kerala news
Next Story