Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ ഇന്നും കരി​ങ്കൊടി പ്രതിഷേധം

text_fields
bookmark_border
മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ ഇന്നും കരി​ങ്കൊടി പ്രതിഷേധം
cancel

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണുരിൽ തുടർച്ചയായ രണ്ടാം ദിവസവും കരിങ്കൊടി പ്രതിഷേധം. കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചൊവ്വാഴ്ച രാവിലെ വീണ്ടും കരിങ്കൊടി കാണിച്ചു. അഞ്ചരക്കണ്ടിയിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്.

കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, റിജിൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. അമിത വേഗതയിൽ പോകുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേർക്കാണ് ഇവർ കരി​ങ്കൊടികളുമായി പ്രതിഷേധത്തിന് എത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Black flag protest against Chief Minister in Kannur today
Next Story