Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ മന്ത്രിക്ക് വടകരയിൽ കരിങ്കൊടി

text_fields
bookmark_border
ravidranath
cancel

വ​ട​ക​ര: പാ​ഠ​പു​സ്​​ത​ക വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​ന് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. വെ​ള്ളി​യാ​ഴ്ച വ​ട​ക​ര ടൗ​ൺ​ഹാ​ളി​ൽ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ഴാ​ണ് ആ​റ് എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​യു​മാ​യി എ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​മ്പോ​ഴേ​ക്കും മ​ന്ത്രി​യു​ടെ വാ​ഹ​നം ക​ട​ന്നു​പോ​യി​രു​ന്നു. 

ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്, പൊ​ലീ​സ്​ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട നാ​ലു പേ​രെ വ​ട​ക​ര പൊ​ലീ​സ്​ അ​റ്സ്​​റ്റ് ചെ​യ്തു. ചോ​റോ​ട് തൗ​ഫീ​ഖ് മ​ൻ​സി​ൽ അ​ഫ്നാ​സ്(26), ഒ​ഞ്ചി​യം വ​ള്ളു​പ​റ​മ്പ​ത്ത് ഷം​സീ​ർ (24), പ​നോ​ളി ക​ട​ലാ​ട്ടി​ൽ അ​ന​സീ​ർ (27), പൂ​ള​ക്കൂ​ൽ അ​ന​സ്​ (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsblack flagravindranathmalayalam newsEducation Minister
News Summary - Black Flag against Education Minister Ravindranath -Kerala News
Next Story