Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദികളെ...

മാവോവാദികളെ മഹത്ത്വവത്​കരിക്കുന്നത്​ അപകടം –​ബി.ജെ.പി

text_fields
bookmark_border
മാവോവാദികളെ മഹത്ത്വവത്​കരിക്കുന്നത്​ അപകടം –​ബി.ജെ.പി
cancel

കോ​ട്ട​യം: മാ​വോ​വാ​ദി​ക​ളെ മ​ഹ​ത്ത്വ​വ​ത്​​ക​രി​ക്കാ​നു​ള്ള ശ്ര​മം അ​പ​ക​ട​ക​ര​മെ​ന്ന്​ ബി.​ജെ.​പി സം​സ ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. രാ​ജ്യ​ത്തി​ന് എ​തി​രാ​യി സാ​യു​ധ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന​വ​രാ​ണ് മാ​വോ​വാ​ദി​ക​ൾ.

അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലു​ള്ള ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത​ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaoist killingBJP
News Summary - bjp's response on maoist killing -kerala news
Next Story