Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിയുടെ പ്രസക്തി നഷ്ടപ്പെട്ടു –ശിവസേന
text_fieldsbookmark_border
തിരുവനന്തപുരം: വേങ്ങരയിലെ ബി.ജെ.പിയുടെ വോട്ടുശതമാനം ബി.ജെ.പിക്ക് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല എന്നതിെൻറ തെളിവാണെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ. കുമ്മനത്തിെൻറ നേതൃത്വത്തിൽ നടന്ന ജനരക്ഷായാത്രക്കും ഇതോടെ പ്രസക്തി നഷ്ടപ്പെട്ടു. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചതാണ് അവരുടെ വോട്ട്ശതമാനം ഉയരാൻ കാരണം. രാഷ്ട്രീയ വൈരത്തിെൻറ പേരിൽ ഹിന്ദുയുവാക്കളെ കൊലചെയ്യുന്ന ബി.ജെ.പി ഹിന്ദുത്വത്തിെൻറ പ്രവാചകന്മാരാകുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
