Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വ​തി​യു​ടെ...

യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യം പ​ക​ർ​ത്തി​യ ബി.​ജെ.​പി നേ​താ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യം പ​ക​ർ​ത്തി​യ ബി.​ജെ.​പി നേ​താ​വ് അ​റ​സ്​​റ്റി​ൽ
cancel

പൂ​ച്ചാ​ക്ക​ൽ: കു​ളി​മു​റി​യി​ൽ​നി​ന്ന്​ യു​വ​തി​യു​ടെ ചി​ത്രം ഒ​ളി​കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ബി.​ജെ.​പി നേ​താ​വ് അ​റ​സ്​​റ്റി​ൽ. ബി.​ജെ.​പി പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും അ​രൂ​ർ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കു​മാ​യ എ​ട്ടാം വാ​ർ​ഡ് തു​ലാ​പ്പ​ഴ​ത്ത് വീ​ട്ടി​ൽ അ​ജ​യ​നാ​ണ്(44) അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പെ​രു​മ്പ​ളം സി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം യു​വ​തി രാ​ത്രി കു​ളി​ക്കു​ന്ന​തി​നി​ടെ ക​ളി​മു​റി​യു​ടെ വ​െൻറി​ലേ​ഷ​നി​ലൂ​ടെ​യാ​ണ് ഒ​ളി​കാ​മ​റ​വെ​ച്ച് കു​ളി​മു​റി ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്. അ​ന്നു​ത​ന്നെ പൂ​ച്ചാ​ക്ക​ൽ ​െപാ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp
News Summary - bjp
Next Story