Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിജു വധം: പ്രതികൾ...

ബിജു വധം: പ്രതികൾ റിമാൻഡിൽ, കൊലക്കുകാരണം രാഷ്​ട്രീയ വിരോധം

text_fields
bookmark_border
ബിജു വധം: പ്രതികൾ റിമാൻഡിൽ, കൊലക്കുകാരണം രാഷ്​ട്രീയ വിരോധം
cancel

പ​യ്യ​ന്നൂ​ർ: ആ​ർ.​എ​സ്.​എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് ചൂ​ര​ക്കാ​ട്ട് ബി​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ രാ​മ​ന്ത​ളി ക​ക്കം​പാ​റ​യി​ലെ ന​ടു​വി​ലെ പു​ര​യി​ൽ റി​നീ​ഷ് (28), രാ​മ​ന്ത​ളി പ​രു​ത്തി​ക്കാ​ട്ടെ കു​ണ്ടു​വ​ള​പ്പി​ൽ ജ്യോ​തി​ഷ് (26) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്ത​ത്.

സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ കു​ന്ന​രു കാ​ര​ന്താ​ട്ടെ സി.​വി. ധ​ന​രാ​ജ് വ​ധ​ക്കേ​സ് പ്ര​തി​യാ​യ ബി​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ൽ രാ​ഷ്​​ട്രീ​യ വി​രോ​ധ​മാ​ണെ​ന്നും കേ​സി​ൽ ഇ​നി​യും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള​തി​നാ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും സ്വാ​ധീ​നി​ച്ചും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ റി​മാ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും പൊ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ത​ളി​പ്പ​റ​മ്പ് സി.​ഐ പി.​കെ.​സു​ധാ​ക​ര​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത് . ര​ഹ​സ്യ സ​ങ്കേ​ത​ത്തി​ൽ വെ​ച്ച്‌ ക​സ്​​റ്റി​ഡി​യി​ലെ​ടു​ത്ത  ഇ​വ​രെ പ​യ്യ​ന്നൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫി​സി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്ച അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. റി​നീ​ഷി​ന് കൊ​ല​യി​ൽ പ്ര​ധാ​ന പ​ങ്കു​ള്ള​താ​യും കൊ​ല്ല​പ്പെ​ട്ട ബി​ജു​വി​​​െൻറ നീ​ക്കം നി​രീ​ക്ഷി​ച്ച് വി​വ​രം ന​ൽ​കി​യ​ത് ജ്യോ​തി​ഷാ​ണെ​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpKerala News
News Summary - BJP worker's death
Next Story