Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ തെരഞ്ഞെടുപ്പ്...

തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽനിന്ന് വീണ് മരിച്ചു

text_fields
bookmark_border
തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽനിന്ന് വീണ് മരിച്ചു
cancel

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽനിന്ന് വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്.

സുരേഷ് ഗോപിയുടെ പര്യടനത്തിന് മുന്നോടിയായി അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ പെരിങ്ങോട്ടുകര താന്ന്യത്ത് ഇന്നലെ രാത്രിയാണ് അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച സംസ്‌കാരം നടക്കും ജ്യോത്സനയാണ് ശ്രീരംഗന്റെ ഭാര്യ. മകള്‍: രാഖി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh Gopibjp workerLok Sabha Elections 2024
News Summary - BJP worker fell from the ladder and died while tying a flag for election campaign
Next Story