Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പത് വയസുകാരിയെ...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് ഒളിവിൽ

text_fields
bookmark_border
rape
cancel

പാനൂർ: സ്കൂളിൽ വെച്ച് ഒമ്പത് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകൻ ഒളിവിൽ.

ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കടവത്തൂരിലെ പത്മനാഭ (42)നെതിരെയാണ് പോക്സോ നിയമപ്രകാരം പാനൂർ പോലീസ് കേസെടുത്തത്. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

വിദ്യാർത്ഥിയിൽനിന്നും പോലീസ് മൊഴിയെടുത്തു. അധ്യാപകനെ അന്വേഷണ വിധേയമായി സസ്പ​​െൻറ് ചെയ്തതായി സ്കൂൾ മാനേജ്മ​​െൻറ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newsBJP leadermalayalam news
News Summary - BJP women rape case-Kerala news
Next Story