Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right71 സീറ്റ്​ നേടും,...

71 സീറ്റ്​ നേടും, കേരളം ബി.ജെ.പി ഭരിക്കും; മുൻ ഡി.ജി.പി ജേക്കബ്​ തോമസ്

text_fields
bookmark_border
71 സീറ്റ്​ നേടും, കേരളം ബി.ജെ.പി ഭരിക്കും; മുൻ ഡി.ജി.പി ജേക്കബ്​ തോമസ്
cancel

തൃശൂർ: 71 സീറ്റ്​ നേടി കേരളം ഇക്കുറി ബി.ജെ.പി ഭരിക്കുമെന്ന്​ ഇരിങ്ങാലക്കുടയില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി പട്ടികയില​ുള്ള മുൻ ഡി.ജി.പി ജേക്കബ്​ തോമസ്​.

ഇന്ത്യയിലെ ഏറ്റവും വലിയ ടീമായ ബി.ജെ.പി​െയ​ കേരളത്തിൽ ജയിപ്പിക്കാൻ വേണ്ടിയുള്ള പ്രചാരണങ്ങളിലാണ്​ ത​ാനെന്നും അദ്ദേഹം മീഡിയ വണി​നോട്​ പറഞ്ഞു. ബി.ജെ.പി 71 സീറ്റാണ്​ ഇക്കുറി കേരളത്തിൽ ലക്ഷ്യമിടുന്നത്​.

ഭരണത്തെ അടുത്തറിയാവുന്നത്​ കൊണ്ട്​ പറയുകയാണ്​ കേരളം ഇപ്പോഴത്തേ ​ഒരു പോക്ക്​ പോയാൽ വളരെ മോശം അവസ്ഥയിലാകും. അത് മനസിലാക്കിയത്​ കൊണ്ടാണ്​ മത്സരരംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം സര്‍ക്കാരാണ്​ ഓരോ ജോലികള്‍ എന്നെ ഏല്‍പ്പിച്ചിരുന്നത്​. ഇനി ജനങ്ങള്‍ ഏല്‍പ്പിക്കട്ടെയെന്നു​ം അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jacob Thomaswin71seatsBJP
News Summary - BJP will win 71 seats in Kerala; Former DGP Jacob Thomas
Next Story