Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളച്ചൂത്​...

കള്ളച്ചൂത്​ തിരിച്ചറിയാതെ വെള്ളാപ്പള്ളി കെണിയിൽ വീണു –ബി.ജെ.പി

text_fields
bookmark_border
കള്ളച്ചൂത്​ തിരിച്ചറിയാതെ വെള്ളാപ്പള്ളി കെണിയിൽ വീണു –ബി.ജെ.പി
cancel

തൃ​ശൂ​ർ: ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​ന​ത്തി​ന്​ വേ​ണ്ടി​യു​ള്ള ക​ള്ള​ച്ചൂ​താ​ണ്​ വ​നി​താ​മ​തി​ൽ എ​ന്ന്​ തി​രി​ച്ച​റി​യാ​തെ​​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കെ​ണി​യി​ൽ വീ​ണെ​ന്ന്​ ബി.​ജെ.​പി വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. കെ. ​സു​രേ​ന്ദ്ര​നെ എ​ത്ര​യും വേ​ഗം വി​ട്ട​യ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ, ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, പി. ​പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​ർ ഒ​പ്പു​വെ​ച്ച പ്ര​സ്താ​വ​ന​യു​ണ്ടെ​ന്ന്​ ഗോ​പാ​ല​കൃ​ഷ്ണ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​സ്. ര​മേ​ശ​ൻ നാ​യ​ർ, ഷാ​ജി കൈ​ലാ​സ്, വി.​ആ​ർ. സു​ധീ​ഷ്, യു.​കെ. കു​മാ​ര​ൻ, താ​യാ​ട്ട് ബാ​ല​ൻ, ആ​ർ.​കെ. ദാ​മോ​ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പു​റ​പ്പെ​ടു​വി​ച്ച ആ ​പ്ര​സ്താ​വ​ന​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും ആ​ചാ​ര ലം​ഘ​ന​ത്തി​ന് പൊ​ലീ​സ്​ സ​ഹാ​യി​ക്കു​ന്ന​തും ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​രി​ൽ ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്നു​വെ​ന്ന്​​ പ​റ​യു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpkerala newsmalayalam newsVellapally nadeshanBJP
News Summary - BJP on Vellapally issue-Kerala news
Next Story