Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർക്കലയിൽ ശോഭക്കായി...

വർക്കലയിൽ ശോഭക്കായി ബി.ജെ.പി; തുഷാറിനായി ബി.ഡി.ജെ.എസ്​

text_fields
bookmark_border
shobha surendran Thushar vellappally
cancel
camera_alt

ശോ​ഭ സു​രേ​ന്ദ്ര​ൻ, തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ശോ​ഭ സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്കാ​ൻ ബി.​ജെ.​പി. എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട സീ​റ്റി​ൽ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ത​ന്നെ ഇ​റ​ക്കാ​നാ​ണ്​ ബി.​ഡി.​ജെ.​എ​സ് നീ​ക്കം.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ബി.​ഡി.​ജെ.​എ​സ്​ മ​ത്സ​രി​ച്ച മൂ​ന്ന്​ സീ​റ്റു​ക​ളി​ൽ ഒ​ന്നാ​ണ്​ വ​ർ​ക്ക​ല. ഇൗ​ഴ​വ സ​മു​ദാ​യ​ത്തി​ന്​ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ബി.​ഡി.​ജെ.​എ​സ്. എ​ന്നാ​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തു​ഷാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ്​ അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ർ പ​റ​യു​ന്ന​ത്.

വ​ർ​ക്ക​ല മ​ണ്ഡ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ശോ​ഭ​സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ്​ ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​െൻറ ആ​വ​ശ്യം. ഇൗ ​ആ​വ​ശ്യം അ​വ​ർ ജി​ല്ല ക​മ്മി​റ്റി​ക്ക്​ മു​മ്പാ​കെ ​െവ​ച്ചി​ട്ടു​ണ്ട്. ഉ​ഭ​യ​ക​ക്ഷി യോ​ഗ​ത്തി​ൽ ഇൗ ​ആ​വ​ശ്യം മു​ന്നോ​ട്ട്​ ​െവ​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ജി​ല്ലാ​നേ​തൃ​ത്വം.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ക്ക​ല​യി​ൽ ബി.​ജെ.​പി​ക്ക്​ ജ​യി​ക്കാ​നു​ള്ള എ​ല്ലാ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളു​മു​ണ്ടെ​ന്നാ​ണ്​ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ശോ​ഭ​സു​രേ​ന്ദ്ര​െൻറ പ്ര​ക​ട​ന​വും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thushar VellappallyBDJSSobha SurendranVarkala seat
News Summary - BJP to shobha surendran in Varkala; BDJS for Thushar Vellappally
Next Story