Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതരിയോട് പഞ്ചായത്തിൽ...

തരിയോട് പഞ്ചായത്തിൽ അവിശ്വാസം പാസായി; ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് ഭരണത്തിലേക്ക്

text_fields
bookmark_border
തരിയോട് പഞ്ചായത്തിൽ അവിശ്വാസം പാസായി; ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് ഭരണത്തിലേക്ക്
cancel

കൽപറ്റ: തരിയോട് പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസപ്രമേയം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ പാസായി. ഇടതുമുന്നണിയിലെ റീന സുനിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്തായി.

യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പിക്ക് രണ്ടു മെമ്പർമാരുണ്ട്. യു.ഡി.എഫ് നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി, അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsBJP supportThirithodu Village
News Summary - BJP support UDF in Thirithodu Panchayath- Kerala news
Next Story