Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്വേഷം...

വിദ്വേഷം പ്രചരിപ്പിച്ച്​ അറസ്​റ്റിലായയാൾക്ക്​ സ്വീകരണവുമായി യുവമോർച്ച

text_fields
bookmark_border
വിദ്വേഷം പ്രചരിപ്പിച്ച്​ അറസ്​റ്റിലായയാൾക്ക്​ സ്വീകരണവുമായി യുവമോർച്ച
cancel

പാലക്കാട്​: സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന വിഡിയോ പ്രചരിപ്പിച്ചതിന്​ അറസ്​റ്റിലായ അട്ടപ്പാടി സ്വദേശ ി ശ്രീജിത്തിന് യുവമോർച്ചയുടെ സ്വീകരണം. ഡൽഹി സംഘർഷ സമയത്ത്​ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗ്ഗീയ വിദ്വേഷം പരത്തുന്ന വിഡിയോ പോസ്​റ്റ്​ ചെയ്​തതിന്​ അഗളി ​പൊലീസാണ്​ ശ്രീജിത്തിനെ അറസ്​റ്റ്​ ചെയ്​തിരുന്നത്​.

ശ്രീജിത്തിന്​ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജില്ല ജയിലിനുപുറത്ത്​​ സ്വീകരണവുമായി യുവമോർച്ച എത്തിയത്​. പിണറായി സർക്കാർ ഏകപക്ഷീയമായി ശ്രീജിത്തിനെ കള്ള കേസിൽ കുടുക്കിയെന്നാണ്​ യുവമോർച്ച ആരോപിക്കുന്നത്​. പാലക്കാട്​്​ ജില്ല യുവമോർച്ചയാണ്​ സ്വീകരണം ഒരുക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPCitizenship Amendment Actspreading hateKerala News
News Summary - bjp spreading hate kerala
Next Story