Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ

text_fields
bookmark_border
Palakkad candidates: Sandeep Warrier with Sasikala
cancel

പാലക്കാട്: ബി.ജെ.പി വക്താവ് സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അതിക്രമിച്ച കയറിയാളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

സന്ദീപിന്‍റ പാലക്കാട് ചെത്തല്ലൂരിലെ വീട്ടിലേക്കാണ് അതിക്രമിച്ചു കയറിയത്. സന്ദീപ് വാര്യരുടെ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി.‍

പളളിക്കുന്ന് സ്വദേശി യൂസഫാണ് പൊലീസിന്‍റെ പിടിയിലായത്. റബ്ബർഷീറ്റ് മോഷ്ടിക്കാനാണ് യൂസഫ് സന്ദീപ് വാരിയരുടെ വീട്ടിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ടതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP spokesperson Sandeep Warrier's trespasser arrested
Next Story