Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെഎ.ജിക്കെതിരായ...

െഎ.ജിക്കെതിരായ പരാമർശം: ബി.ജെ.പി വക്താവ്​ അറസ്​റ്റിൽ

text_fields
bookmark_border
B-Gopalakrishnan
cancel

കൊ​ച്ചി: ​െഎ.​ജി മ​നോ​ജ്​ എ​ബ്ര​ഹാ​മി​നെ​തി​രാ​യി മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ ബി.​ജെ.​പി സം​സ്ഥാ​ന വ​ക്താ​വ‌് അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ‌്ണ​നെ പൊ​ലീ​സ‌് അ​റ​സ‌്റ്റ‌് ചെ​യ‌്തു. പൊ​ലീ​സ‌് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​സം​ഗി​ച്ച​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ‌് ര​ജി​സ‌്റ്റ​ർ ചെ​യ‌്ത കേ​സി​ലാ​ണ‌് ന​ട​പ​ടി. വൈ​കീ​ട്ട് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ ഗോ​പാ​ല​കൃ​ഷ‌്ണ​നെ അ​റ​സ്​​റ്റ്​ രേ​ഖ‌​പ്പെ​ടു​ത്തി​യ​ശേ​ഷം സ്​​റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. ഒ​ക്​​ടോ​ബ​ർ 30ന‌് ​ഐ.​ജി ഓ​ഫി​സി​ലേ​ക്ക് ബി.​ജെ.​പി ന​ട​ത്തി​യ മാ​ർ​ച്ചി‍​െൻറ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ലാ​ണ് ഗോ​പാ​ല​കൃ​ഷ‌്ണ​ൻ ഐ.​ജി​യെ ക​ടു​ത്ത ഭാ​ഷ​യി​ൽ അ​ധി​ക്ഷേ​പി​ച്ച​ത്.

ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാ​മെ​ന്ന പൊ​ലീ​സ് നാ​യാ​ണ് ശ​ബ​രി​മ​ല​യി​ല്‍ അ​ക്ര​മ​മു​ണ്ടാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം. സാ​ധാ​ര​ണ പൊ​ലീ​സ് നാ​യ്​​ക്ക് അ​ന്ത​സ്സു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​ന്ത​സ്സി​ല്ലാ​ത്ത പൊ​ലീ​സ് നാ​യാ​ണ് മ​നോ​ജ് എ​ബ്ര​ഹാ​മെ​ന്നു​മാ​യി​രു​ന്നു ഗോ​പാ​ല​കൃ​ഷ‌്ണ​​െൻറ അ​ധി​ക്ഷേ​പം. ഐ.​ജി​ക്കെ​തി​രെ പ്ര​സം​ഗി​ച്ച​ത‌്​ തെ​റ്റാ​യി​പ്പോ​യെ​ന്ന‌് ഗോ​പാ​ല​കൃ​ഷ‌്ണ​ൻ പ​റ​ഞ്ഞ​താ​യി എ.​സി.​പി കെ. ​ലാ​ൽ​ജി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsB. GopalakrishnanBJPBJP
News Summary - bjp spoke person arrested-kerala news
Next Story