Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധി രാജ്യത്ത് വേർതിരിവ് ഉണ്ടാക്കുന്നുവെന്ന് ബി.ജെ.പി

text_fields
bookmark_border
shivraj singh chauhan
cancel
camera_altമധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് വേർതിരിവ് ഉണ്ടാക്കുന്നുവെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. രാജ്യത്തിനകത്ത് തെക്ക്-വടക്ക് വേർതിരിവ് സൃഷ്ടിക്കുകയാണ് രാഹുലിന്‍റെ ശ്രമമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു.

രാഹുൽ ആദ്യം പ്രവർത്തിച്ച വടക്കൻ സംസ്ഥാനങ്ങൾ ഇപ്പോൾ കോൺഗ്രസ് മുക്തമായി. അടുത്തത് തെക്കൻ സംസ്ഥാനങ്ങളാണെന്നും ശിവരാജ് സിങ് ചൗഹാൻ ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP says Rahul Gandhi is creating division in the country
Next Story