Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.​ജെ.​പി മേ​ഖ​ല...

ബി.​ജെ.​പി മേ​ഖ​ല സെ​ക്ര​ട്ട​റി സി.​പി.​എ​മ്മി​ൽ

text_fields
bookmark_border
BJP  cpm
cancel

മാ​ന്നാ​ർ: ബി.​ജെ.​പി മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത്‌ കി​ഴ​ക്ക​ൻ മേ​ഖ​ല സെ​ക്ര​ട്ട​റി സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ കു​ര​ട്ടി​ക്കാ​ട് ആ​റാം വാ​ർ​ഡി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കു​ര​ട്ടി​ക്കാ​ട് തു​ണ്ടി​ൽ ത​റ​യി​ൽ കെ.​എ​ൻ. അ​നി​ൽ​കു​മാ​റാ​ണ്​ (മ​ധു) സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മാ​ന്നാ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ‌വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ബി.​കെ. പ്ര​സാ​ദ്, ഈ​സ്​​റ്റ്​‌ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.​പി. സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmRegional Secretarybjp
News Summary - BJP Regional Secretary join cpm
Next Story