Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി ജയിക്കാൻ...

ബി.ജെ.പി ജയിക്കാൻ കാടാമ്പുഴയിൽ വഴിപാട്​

text_fields
bookmark_border
Muttarukkal
cancel

വളാഞ്ചേരി: ബി.ജെ.പി സ്​ഥാനാർഥികളുടെ വിജയത്തിനായി മലപ്പുറം വളാഞ്ചേരിയിലെ കാടാമ്പുഴ ദേവീക്ഷേത്രത്തിൽ മുട്ടറു ക്കലും പുഷ്​പാഞ്​ജലിയും. പ്രധാനമന്ത്രി ന​േ​രന്ദ്ര മോദി, ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാ, കേരളത്തി​െല സ്​ഥാനാർഥികളായ അൽഫോൺസ്​ കണ്ണന്താനം, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ എൻ.ഡി.എ സ്​ഥാനാർഥികൾക്ക്​ വേണ്ടിയാണ്​ ബി.ജെ.പി പ്രവർത്തകർ വഴിപാട്​ നടത്തിയത്​.

മുട്ടറുക്കലാണ്​ ക്ഷേത്രത്തിലെ പ്രധാന വഴിപാട്​. വളാഞ്ചേരി, കാടാമ്പുഴ ഭാഗങ്ങളിലെ പ്രവർത്തകരാണ്​ വഴിപാട്​ നടത്തിയത്​. വീണ്ടും മോദി അധികാരത്തിൽ എത്തണ​െമന്ന ലക്ഷ്യത്തോടെയാണ്​ വഴിപാടെന്ന്​ പ്രവർത്തകർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmalayalam news onlineBJP OfferingKadampuzhaLok Sabha Electon 2019
News Summary - BJP Offering Muttarukkal in Kadampuzha For Win - Kerala News
Next Story