Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്തർപ്രദേശിൽ ബി.ജെ.പി...

ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു
cancel
camera_alt

Representative Imgae

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫിറോസബാദിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു. ഡി.​കെ. ഗു​പ്ത​യാ​ണ് കൊ​ല്ല​പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബൈ​ക്കി​ലെ​ത്തി​യ മൂന്നംഗ സം​ഘം ഗുപ്ത​യ്ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഗു​പ്ത ത​ന്‍റെ ക​ട പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആക്രമണം. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യാണ് സംഘം എ​ത്തി​യത്.

വെടിയേറ്റ ഗു​പ്ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്.എ​സ്.പി സ​ച്ചി​ന്ദ്ര പ​ട്ടേ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shot DeathUttar Pradesh
Next Story