Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി നേതാവ് ശങ്കു ടി. ദാസിന് വാഹനാപകടത്തിൽ പരിക്ക്

text_fields
bookmark_border
Sanku T Das
cancel
Listen to this Article

മലപ്പുറം: ബി.ജെ.പി നേതാവ് അഡ്വ. ശങ്കു ടി. ദാസിന് വാഹനാപകടത്തിൽ പരിക്ക്. വ്യാഴാഴ്ച രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിലാണ് അപകടമുണ്ടായത്.

ശങ്കു ടി. ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശങ്കു ടി. ദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാർ കൗൺസിൽ അംഗമായ ശങ്കു ടി. ദാസ് തൃത്താലയിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP leader Sanku T. Das injured in accident
Next Story