തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ജില്ലാ ഡിവിഷനിൽ മൽസരിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് തോൽവി. വെങ്ങാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മൽസരിച്ച എസ്. സുരേഷ് 23545 വോട്ട് നേടി.
ബി.ജെ.പി സിറ്റിങ് സീറ്റായിരുന്നു വെങ്ങാനൂർ ഡിവിഷൻ. വെങ്ങാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വെങ്ങാനൂർ സതീഷായിരുന്നു ഈ സീറ്റിൽ നേരത്തെ വിജയിച്ചിരുന്നത്.
എൽ.ഡി.എഫിൽ എൽ.ജെ.ഡി സ്ഥാനാർഥി ഭഗത് റൂഫസ് 25609 വോട്ട് നേടിയാണ് വിജയിച്ചത്.