Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിണറായി തെങ്ങു കയറാൻ പോവുകയാണ് നല്ലതെന്ന് ബി.െജ.പി നേതാവ്
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപവുമായി ബി.െജ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശിവരാജൻ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് ശിവരാജൻ മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്.
മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും പിണറായി തെങ്ങിൽ കയറാൻ പോവുകയാണ് അതിലും നല്ലതെന്നും ശിവരാജൻ പറഞ്ഞു. അഞ്ചര കോടി അയ്യപ്പ ഭക്തരെ ചതിച്ച മുഖ്യമന്ത്രി രാജി വെക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പിണറായി വിജയനെ തെങ്ങു കയറേണ്ടവനെന്നു പറഞ്ഞ് ജൻമഭൂമി പത്രം അധിക്ഷേപകരമായ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
