Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിണറായിയിൽ അപ്രഖ്യാപിത ഹർത്താൽ
text_fieldsbookmark_border
തലശ്ശേരി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച രക്ഷായാത്ര കടന്നുപോയ പിണറായി ഗ്രാമത്തിൽ അപ്രഖ്യാപിത ഹർത്താൽ. ആരും ഹർത്താലിന് ആഹ്വാനംചെയ്തില്ലെങ്കിലും കടകളെല്ലാം അടഞ്ഞുകിടന്നു. മരുന്നുകടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. എന്നാൽ, പദയാത്ര തുടങ്ങിയ മമ്പറത്ത് കടകളെല്ലാം പതിവുപോലെ തുറന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
