Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൗ ജിഹാദി​ന്‍റെ പേരിൽ...

ലൗ ജിഹാദി​ന്‍റെ പേരിൽ ബി.ജെ.പി വർഗീയത കളിക്കുന്നു -​ വിജയരാഘവൻ

text_fields
bookmark_border
ലൗ ജിഹാദി​ന്‍റെ പേരിൽ ബി.ജെ.പി വർഗീയത കളിക്കുന്നു -​ വിജയരാഘവൻ
cancel

തിരുവനന്തപുരം: ലൗ ജിഹാദി​െൻറ പേരിൽ ഇല്ലാത്ത ശത്രുവിനെ മുന്നിൽ നിർത്തി ബി.ജെ.പി വർഗീയത കളിക്കുകയാണെന്ന്​ സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ. വിജയരാഘവൻ. ലൗ ജിഹാദ്​ തടയാൻ യു.പി മാതൃകയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്ര​െൻറ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷരാഷ്​ട്രീയത്തി​െൻറ ഉൽപന്നമാണ്​ ലൗ ജിഹാദ്​. ഇതി​െൻറ പിന്നിൽ അന്യമത വിദ്വേഷം ഉണ്ടാക്കുകയാണ്​ ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തിൽ അത്തരമൊരു നിയമം നടപ്പാക്കില്ലെന്ന്​ മുഖ്യമ​ന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communalismlove jihadVijayaraghavanK SurendranBJP
News Summary - BJP is playing communalism in the name of love jihadi - Vijayaraghavan
Next Story