Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂരിൽ ബി.ജെ.പി ഹർത്താൽ തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ആർ.എസ്.എസ് രാമന്തളി മണ്ഡൽ കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജു (34) വിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കണ്ണൂരിനു പറമെമാഹിയിലും സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
