Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരത്ത് നാളെ ബി.ജെ.പി ഹർത്താൽ
text_fieldsbookmark_border
തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിലേക്ക് ബി.ജെ.പി - യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനുനേരെ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ തിരുവനന്തപുരം ജില്ലയിൽ ഹർത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
