Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുവാറ്റുപുഴയിൽ ശനിയാഴ്​ച ബി.ജെ.പി ഹർത്താൽ

text_fields
bookmark_border
മുവാറ്റുപുഴയിൽ ശനിയാഴ്​ച ബി.ജെ.പി ഹർത്താൽ
cancel

മുവാറ്റുപുഴ: മുവാറ്റുപുഴയിൽ ശനിയാഴ്​ച ബി.ജെ.പി ഹർത്താലിന്​ ആഹ്വാനം ചെയ്​തു. മുവാറ്റുപുഴയിൽ സി.പി.എം- ബി.ജെ.പി സംഘർഷമുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഹർത്താലിന്​ ബി.ജെ.പി ആഹ്വാനം നൽകിയത്​. കോഴിക്കോട്​ ജില്ലയിലും ശനിയാഴ്​ച ഹർത്താലിന്​ ബി.എം.എസ്​ ആഹ്വാനം നൽകിയിട്ടുണ്ട്​. കോഴിക്കോട്​ ജില്ലയിലെ ഹർത്താലിനെ ബി.ജെ.പിയുടെ പിന്തുണയുണ്ട്​​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bjp harthal in muvattapuzha tommarow
Next Story