Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോക്കല്ലൂരിൽ...

കോക്കല്ലൂരിൽ സി.പി.എം–ബി.ജെ.പി സംഘർഷം 

text_fields
bookmark_border
cpm-BJP-23
cancel

ബാ​ലു​ശ്ശേ​രി: കോ​ക്ക​ല്ലൂ​രി​ൽ സി.​പി.​എം-​ബി.​ജെ.​പി സം​ഘ​ർ​ഷം. നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ കോ​ക്ക​ല്ലൂ​ർ അ​ങ്ങാ​ടി​യി​ലെ​ത്തി​യ അ​ഞ്ചോ​ളം ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലാ​ണ് പോ​ർ​വി​ളി​യും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ ര​തീ​ഷ്, സ​ജീ​ഷ് എ​ന്നി​വ​രെ കൊ​യി​ലാ​ണ്ടി ഗ​വ. ആ​ശു​പ​ത്രി​യി​ലും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​യ പു​ത്തൂ​ർ​വ​യ​ൽ അ​ശ്വ​ന്ത് ഗ​ണേ​ശ​നെ താ​മ​ര​ശ്ശേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​രു​മ്പ് ദ​ണ്ഡ്, ക​ത്തി എ​ന്നീ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി.​പി.​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ക്ര​മി​സം​ഘ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്ന് ബി.​ജെ.​പി​യും ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCPM BJP ClashKozhikode News
News Summary - bjp cpm clash in kokkallur -kerala news
Next Story