Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിബന്ധം...

ബി.ജെ.പിബന്ധം അസംബന്ധം-യു.സി. രാമൻ

text_fields
bookmark_border
uc raman
cancel
camera_alt

യു.സി. രാമൻ

കോ​ഴി​ക്കോ​ട്: ബി.​ജെ.​പി​യി​ൽ പോ​കു​മെ​ന്ന രീ​തി​യി​ൽ ത​ന്നെ​ക്കു​റി​ച്ച് ചി​ല കേ​ന്ദ്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​സം​ബ​ന്ധ​മാ​ണെ​ന്ന് മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി യു.​സി. രാ​മ​ൻ.

പി​ന്നാ​ക്ക-​ദ​ലി​ത്-​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ത​ന്നെ​പ്പോ​ലൊ​രാ​ൾ സ​വ​ർ​ണ-​വ​ർ​ഗീ​യ-​ഫാ​ഷി​സ്റ്റ് രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യ ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്ന് നാ​ട്ടി​ലെ അ​ന്നം തി​ന്നു​ന്ന​വ​രാ​രും വി​ശ്വ​സി​ക്കി​ല്ല. അ​പ​വാ​ദ​പ്ര​ചാ​ര​ണം തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. - പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uc ramanbjp
News Summary - BJP connection is absurd-U.C. Raman
Next Story