Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി കള്ളപ്പണ...

ബി.ജെ.പി കള്ളപ്പണ കവർച്ച: തമിഴ്​നാട്​ ഡി.ജി.പിക്ക്​ പരാതി

text_fields
bookmark_border
Rupees
cancel
camera_alt

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ബി.​ജെ.​പി​ക്കു​വേ​ണ്ടി കൊ​ണ്ടു​വ​ന്ന ക​ള്ള​പ്പ​ണം സേ​ല​ത്തു​വെ​ച്ച്​ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്​ സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ലോ​ക്​​താ​ന്ത്രി​ക്​ യു​വ​ജ​ന​താ​ദ​ൾ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ സ​ലീം മ​ട​വൂ​ർ ത​മി​ഴ്​​നാ​ട്​ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി. കൊ​ട​ക​ര ക​വ​ർ​ച്ച കേ​സി​െൻറ കു​റ്റ​പ​ത്ര​ത്തി​ലെ പ​രാ​മ​ർ​ശ​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ആ​വ​ശ്യം.

ക​ള്ള​പ്പ​ണം ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​സ​ർ​കോ​ട്​​ ര​ജി​സ്​​ട്രേ​ഷ​ൻ വാ​ഹ​നം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും 4.40 കോ​ടി രൂ​പ ന​ഷ്​​ട​പ്പെ​ട്ടി​ട്ടും ബ​ന്ധ​െ​പ്പ​ട്ട​വ​ർ പ​രാ​തി ന​ൽ​കാ​ത്ത​തും​ ദു​​രൂ​ഹ​മാ​ണ്. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട്ടി​മ​റി​ക്കാ​നാ​ണ്​ പ​ണം ക​ട​ത്തി​യ​​ത്. 2021 മാ​ർ​ച്ച്​ ആ​റി​നാ​ണ്​ സേ​ല​ത്തു​വെ​ച്ച്​ ബി.​ജെ.​പി​ക്കു​വേ​ണ്ടി കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്​ -പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP
Next Story