Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവൺ ആസ്ഥാനത്തിനുനേരെ ബി.ജെ.പി ആക്രമണം

text_fields
bookmark_border
മീഡിയവൺ ആസ്ഥാനത്തിനുനേരെ ബി.ജെ.പി ആക്രമണം
cancel

കോഴിക്കോട്: തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തി​നിടെ ബി.ജെ.പി പ്രവർത്തകർ മീഡിയവൺ ആസ്ഥാന മന്ദിരത്തിനുനേരെ ആക്രമണം നടത്തി. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ പ്രകടനമായി റോഡിലൂടെ പോയ പ്രവർത്തകർ വെള്ളിപറമ്പിലെ ആസ്ഥാന മന്ദിരത്തിനടുത്തെത്തിയപ്പോൾ മീഡിയവണിലേക്ക് രണ്ടുതവണ ഉഗ്രശേഷിയുള്ള പടക്കം കത്തിച്ചെറിയുകയായിരുന്നു.

വൻ ശബ്ദത്തിലാണ് മുറ്റത്തുനിന്ന് പടക്കം പൊട്ടിയത്. പിന്നാലെ പ്രവർത്തകൾ ഓഫിസ് വളപ്പിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. സുരക്ഷ ജീവനക്കാരെ കൈയേറ്റം ​ചെയ്യുകയുമുണ്ടായി. മെഡിക്കൽ ​കോളജ് പൊലീസ് സ്ഥലത്തെത്തി. മീഡിയവൺ അധികൃതർ പൊലീസിൽ പരാതി നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP attack on Mediaone headquarters
Next Story