Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷെഫിൻ ജഹാ​െൻറ ഭീകരവാദ...

ഷെഫിൻ ജഹാ​െൻറ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കണം -ബി.ജെ.പി

text_fields
bookmark_border
ഷെഫിൻ ജഹാ​െൻറ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കണം -ബി.ജെ.പി
cancel

തിരുവനന്തപുരം: ഹാദിയ കേസിലെ ശഫിൻ ജഹാ​​​െൻറ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന്​ ബി.ജെ.പി ദേശീയനിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ പ്രസ്​താവനയിൽ അവശ്യപ്പെട്ടു. അഖില എന്ന ഹാദിയയും ഷെഫിൻ ജഹാനും തമ്മി​ൽ വെറും പ്രണയവിവാഹം മാത്രമായിരുന്നില്ല എന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ഒരുമിച്ച് കേരളത്തിലെത്തിയ ഇവർ കോഴിക്കോട് പോപ​ുലർ ഫ്രണ്ടി​​​െൻറ  ഓഫിസാണ് സന്ദർശിച്ചത്​. അഖിലയുമായുള്ള പ്രണയനാട്യവും തുടർന്നുള്ള സംഭവങ്ങൾക്കും  ചുക്കാൻപിടിച്ചത് പോപുലര്‍ ഫ്രണ്ടായിരു​െന്നന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsshefin jahanbjp
News Summary - BJP Against Shefin Jahan-Kerala News
Next Story