Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിശ്വനാഥ് സിൻഹ ചീഫ്...

ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

text_fields
bookmark_border
ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
cancel
camera_alt

ഉ​ഷാ​റാ​ക്ക​ണം...  സെ​ക്ര​ട്ടേ​റി​യ​റ്റ് ദ​ർ​ബാ​ർ ഹാ​ളി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ വി​ര​മി​ച്ച ചീ​ഫ് സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക് നി​യു​ക്ത ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ്‌ സി​ൻ​ഹ, ഡി.​ജി.​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​രു​മാ​യി സം​ഭാ​ഷ​ണ​ത്തി​ൽ (ഫോട്ടോ- വൈ.​ആ​ർ. വി​പി​ൻ‌​ദാ​സ്)


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്റെ 51ാമ​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ബി​ശ്വ​നാ​ഥ് സി​ൻ​ഹ ചു​മ​ത​ല​യേ​റ്റു. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ര​മി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ഡോ ​എ. ജ​യ​തി​ല​കി​ൽ നി​ന്ന് അ​ദ്ദേ​ഹം ചു​മ​ത​ല ഏ​റ്റു​വാ​ങ്ങി. 2028 സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് പു​തി​യ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ കാ​ലാ​വ​ധി. 1992 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബി​ശ്വ​നാ​ഥ് സി​ൻ​ഹ ബി​ഹാ​ർ സ്വ​ദേ​ശി​യാ​ണ്. 2023 മു​ത​ൽ ആ​ഭ്യ​ന്ത​ര, വി​ജി​ല​ൻ​സ് വ​കു​പ്പി​ന്റെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

ചീഫ്​ സെക്രട്ടറി പദവിയിൽനിന്ന്​ ജയതിലക്​ പടിയിറങ്ങി

തി​രു​വ​ന​ന്ത​പു​രം: സ​ർ​വി​സി​ൽ​നി​ന്നു​ള്ള വി​ര​മി​ക്ക​ൽ ജീ​വി​താ​വ​സാ​ന​മ​ല്ല, ഒ​രു കാ​ല​ത്തി​ന്‍റെ തി​ര​ശ്ശീ​ല വീ​ഴ​ലും മ​റ്റൊ​രു കാ​ല​ത്തി​ന്‍റെ തി​ര​ശ്ശീ​ല ഉ​യ​ര​ലു​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. സ​ർ​വ​ജ​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​കി​നും അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ എ​ൻ. ഖോ​ബ്ര​ഗ​ഡെ​ക്കും സെ​ക്ര​ട്ടേ​റി​യ​റ്റ് ദ​ർ​ബാ​ർ ഹാ​ളി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​മാ​റ്റ​ത്തി​ന് ടീം ​വ​ർ​ക്ക് അ​നി​വാ​ര്യ​മാ​ണ്. പു​തി​യ സ​ർ​ക്കാ​റി​ന്‍റെ സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ ജ​യ​തി​ല​ക്​ ന​ൽ​കി​യ പി​ന്തു​ണ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണ്. നി​യ​മ​സ​ഭ പ​ബ്ലി​ക്​ അ​ക്കൗ​ണ്ട്​​സ്​ ക​മി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രു​ദ്യോ​ഗ​സ്ഥ​നെ പേ​രെ​ടു​ത്ത്​ ആ​ദ്യ​മാ​യി അ​ഭി​ന​ന്ദി​ച്ച​ത്​ രാ​ജ​ൻ ഖോ​ബ്ര​ഗ​ഡെ​യെ ആ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ്യ​ക്​​തി​പ​ര​മാ​യി അ​ഭി​​പ്രാ​യ​ങ്ങ​ളു​ണ്ടാ​കാ​മെ​ങ്കി​ലും ചീ​ഫ്​ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലി​രു​ന്ന്​ ചി​ല​ത്​ പ​റ​യാ​നാ​വി​ല്ലെ​ന്ന്​ ഡോ. ​എ. ജ​യ​തി​ല​ക്​ പറ​ഞ്ഞു.

35 വ​ർ​ഷ​ത്തെ സ​ർ​വി​സ് ചി​ല​ർ ചി​ല​ത്​ ചെ​യ്യ​ണ​മെ​ന്നും ചി​ല​ർ ചി​ല​ത്​ ചെ​യ്യ​രു​തെ​ന്നും പ​ഠി​പ്പി​ച്ചു. പൊ​തു​ജീ​വി​ത​ത്തി​ലെ മൗ​നം പോ​ലും തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടും. വ്യ​ക്​​തി താ​ൽ​പ​ര്യ​ത്തേ​ക്കാ​ൾ പ്ര​ധാ​നം വ​ഹി​ക്കു​ന്ന സ്ഥാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സം​സാ​രി​ച്ചു. ഇ​രു​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​രം മു​ഖ്യ​മ​ന്ത്രി കൈ​മാ​റി. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. നി​യു​ക്​​ത ചീ​ഫ്​ സെ​ക്ര​ട്ട​റി ബി​ശ്വാ​സ്​ സി​ൻ​ഹ സ്വാ​ഗ​ത​വും പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി കെ. ​ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief secretary keralaGovernment of KeralachargetakesBishwanath Sinha
News Summary - Bishwanath Sinha takes charge as Chief Secretary
Next Story