Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രാങ്കോ മുളക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായമെത്രാൻ തോമസ് തറയിൽ
text_fieldsbookmark_border
ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായ മെത്രാൻ േതാമസ് തറയിൽ. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയെന്ന് കരുതണം എന്നാണ് പഠിച്ചിട്ടുള്ളതെന്ന് തോമസ് തറയിൽ ഫേസ് ബുക്കിൽ കുറിച്ചു.
കുറ്റാരോപിതൻ കത്തോലിക്കാ മെത്രാൻ ആണെങ്കിൽ നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നതുവരെ അയാളെ കുറ്റവാളിയായി കണക്കാക്കുകയാണ്. സത്യമറിയാതെ സഭക്ക് നടപടിയെടുക്കാൻ സാധിക്കില്ല.
അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നത് പുതിയ കേരള മോഡലാണെന്നും തോമസ് തറയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
