Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേസ്​ നടത്തിപ്പിന്​...

കേസ്​ നടത്തിപ്പിന്​ ഫ്രാ​േങ്കാ മുളയ്​ക്കലിന്​ പണം അനുവദിക്കില്ല -​​ജലന്ധർ രൂപത

text_fields
bookmark_border
കേസ്​ നടത്തിപ്പിന്​ ഫ്രാ​േങ്കാ മുളയ്​ക്കലിന്​ പണം അനുവദിക്കില്ല -​​ജലന്ധർ രൂപത
cancel

ജലന്ധർ: കന്യാസ്​ത്രീയെ പീഡിപ്പിച്ച ​കേസി​​​​െൻറ​ നടത്തിപ്പിനായി ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ക്കലിന്​ പണം അനുവദിക്കാനാവി​െല്ലന്ന്​​ ജലന്ധർ രൂപത. ​കേസി​​​​െൻറ ചെലവ്​ കുടുംബം വഹിക്കണമെന്ന്​ രൂപതയുടെ ചുമതലയുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആഗ്​നലോ റുഫിനോ ഗ്രേഷ്യസ്​ വ്യക്തമാക്കി.

ഫ്രാ​േങ്കാ മുളയ്​ക്കലോ പരാതിക്കാരിയായ കന്യാസ്​ത്രീയോ ​േകസ്​ ​നടത്തിപ്പിന്​ സാമ്പത്തിക സഹായം ആവശ്യപ്പെട്ട്​ രൂപതയെ സമീപിച്ചിട്ടി​െല്ലന്നും അദ്ദേഹം മാധ്യമങ്ങളോട്​ പ്രതികരിച്ചു. ആദ്യമായാണ്​ ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരായ കേസിൽ ആഗ്​നലോ റുഫിനോ ഗ്രേഷ്യസ്​ പ്രതികരിക്കുന്നത്​. അതേസമയം, ആദ്യ നാലു​തവണ കേരളത്തിലേക്ക്​ ഫ്രാ​േങ്കാ എത്തിയ വിമാനയാത്രക്കൂലി രൂപതയാണ്​ വഹിച്ചത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnun rape caseBishop Franco Mulakkal
News Summary - Bishop Franco Mulakkal Nun Rape Case -kerala News
Next Story